രാജീവന് തുടരും, പൂര്‍ണ്ണ വിരാമമില്ലാതെ- ദിലീപ് രാജ്
ടി.പി.രാജീവൻ അന്ന് കേരള ഗവണ്മെന്റിന്റെ സാംസ്കാരികോപദേഷ്ടാവാണ്. അങ്ങനെയുള്ള ആൾ പരസ്യമായി ക്യൂ നിന്ന് കള്ളു വാങ്ങുന്നു എന്ന പരാതി കോൺഗ്രസ്സുകാർ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയായ കെ.സി.ജോസെഫിന്റെയടുത്ത് പറഞ്ഞു.
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും, കുഞ്ഞാലി മരക്കാര്‍, ക്രിയാശേഷം എന്നിവയാണ് ടി പി രാജീവന്റെ പ്രധാന നോവലുകള്‍